Monday, September 30, 2013
ഭാവം!!!
യാത്ര അയപ്പ് കഴിഞ്ഞു തിരിയുമ്പോൾ ഒരു പൊട്ടിച്ചിരി ... തിരിഞ്ഞു നടക്കുമ്പോൾ കണ് പീലിയിൽ തട്ടി താഴെ വീഴാത്ത കണ്ണുനീർത്തുള്ളി വഴി മായ്ക്കുന്നു .അടച്ചു തുറന്ന കണ്ണിൽ രൗദ്രം .. വലിഞ്ഞു മുറുകുന്ന കവിൾത്തടം...ചുണ്ടിന്റെ ഒരു കോണിൽ പുഛ ത്തിന്റെ കലർപ്പ്... ഏറ്റവും ഒടുവിൽ നിസ്സഹായത സ്ഥായിഭാവം കുറിക്കുമ്പോൾ കടിച്ചമർത്തിയ വേദനയുടെ തേങ്ങലുകളുമായി അവൾ നടന്നകന്നു .....
Subscribe to:
Posts (Atom)
......
ജനിച്ച കാലം മുതലേ ഉള്ള ഭയമാണ് അവസാനിച്ചത്.അതേ വരെ രാത്രികളിലെ ഓരോ നിമിഷവും പേടിയോടെയാണ് കടന്നു പോയ്ക്കൊണ്ടിരുന്നത്.അസമയത്ത് വരുന്ന ഓരോ വി...
-
സഹസ്ര നാമങ്ങളും അതിന്റെ എല്ലാ മഹിമകളോടും കൂടി തന്നെ അന്വര്‍ത്ഥ മാക്കുന്ന മഹാവിഷ്ണുവിന്റെ പൂര്ണാവതരം. കൃഷ്ണന്! !!! .ജീവിതത്തിന്റെ ഓരോ ഘ...
-
ഓര്‍മ്മകള്‍ മിന്നല്‍ പിണരുകള്‍ പോലെ പിന്നിലേക്ക് മിന്നി മറയുന്നു .ഉച്ചമയക്കത്തിലാണ്ട എന്റെ 5 വയസ്സുകാരനെയുംകുയിലിനേയും പൂത്താരിയെയും ആസ...
-
ഹോ...ഇതെന്തു കഷ്ടാ ഇത് ....ദേ നോക്ക് വാഷ് ബേസിന് അടഞ്ഞു ട്ടോ.വെള്ളം പോണില്യ....നിനക്കെന്തെങ്കിലും ചെയ്യാന്‍ പറ്റുംന്നു ഇണ്ടെങ്കില് ചെയ...